നീഹാരം by Suma Rajeev


നീഹാരം

അരികില്‍ അണയാതെ ദൂരെ മാറി നിന്ന് കൃഷ്ണനെ പൂജിച്ച ഗോപികയുടെ സ്നേഹവും വേദനയും കൃഷ്ണാ നീയെന്നെ അറിയില്ല എന്ന കവിതയിലൂടെ സുഗതകുമാരി വരച്ചു കാണിക്കുമ്പോള്‍ , അറിയുന്നു ഗോപികേ നിന്നെ ഞാന്‍ ഗോപികേ നീ നിന്നെ അറിയുന്നതിനേക്കാളുമാധികമായി എന്ന് അയ്യപ്പ പണിക്കര്‍ മറുപടി പറയുമ്പോള്‍ പ്രണയം നിശബ്ദം ആയാലും ശക്തം തന്നെ എന്ന് മനസിലാക്കാം

നീഹാരം by Suma Rajeev https://www.indiblogger.in/neeharam